സീതാറാം യെച്ചൂരിക്ക് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ലെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി
P MOHANAN
കോഴിക്കോട് :സീതാറാം യെച്ചൂരിക്ക് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ലെന്ന് സി പി എം  കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. സിദ്ദിഖ് പുത്തന്‍പുരയിലിനെ അറിയില്ലെന്നും പി മോഹനന്‍ പറഞ്ഞു. 

അപവാദ പ്രചാരണമാണ് ബി ജെ പി നടത്തുന്നതെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.

Share this story