ചാലക്കുടി നഗരസഭയിലെ ഏക ബിജെപി അംഗം കോണ്‍ഗ്രസിൽ ചേർന്നു
mdd

ചാലക്കുടി നഗരസഭയിലെ ഏക ബിജെപി അംഗം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്നാം വാര്‍ഡില്‍ നിന്നും ബിജെപി പിന്തുണയോടെ വിജയിച്ച വത്സന്‍ ചമ്പക്കരയാണ് ബിജെപി യില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന യോഗത്തില്‍ ബെന്നി ബെഹനാന്‍ എം പി, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എബി ജോർജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

Share this story