അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

v d satheesan

കൊച്ചി : അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.പ്രസ്താവന വ്യക്തിപരമെന്നും. പാർട്ടി നയമാണെന്നും വി ഡി സതീശൻ പറഞ്ഞു.  ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Share this story