കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയ്‌നിന് മുന്നില്‍ ചാടി മരിച്ചു
train
രാവിലെ ഒമ്പതോടെയാണ് സംഭവം

താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അജ്ഞാതന്‍ ട്രെയ്‌നിന് മുന്നില്‍ ചാടി മരിച്ചു. രാവിലെ ഒമ്പതോടെയാണ് സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാള്‍ ട്രെയ്ന്‍ അടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
കണ്ണീര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

Share this story