നാലര കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍
arrested

4.5 കിലോ കഞ്ചാവുമായി വയോധികന്‍ പൊലീസ് പിടിയില്‍. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പെരിയസ്വാമി(68)യാണ് പൊലീസ് പിടിയിലായത്. പീരുമേട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് പിടികൂടിയത്

ഓണത്തോടനുബന്ധിച്ച് നടന്ന സ്‌പെഷല്‍ ഡ്രൈവില്‍ 250 ഗ്രാം കഞ്ചാവുമായി വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ വീണ്ടും പിടികൂടിയത്.

Share this story