തൃശൂർ: തൃശൂർ – പാലക്കാട് ദേശീയപാതയിൽ നടന്ന അപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്. പാണഞ്ചേരി വളവിൽ പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ചാണ് അപകടം. നിർത്തി ഇട്ടിരുന്ന വാനിൽ അതി വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
Share this story