എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു
AP Muhammad musliar kanthapuram


കോഴിക്കോട്:  പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ  പ്രഥമ ശിഷ്യനാണ്.  ഖബറടക്കം വൈകീട്ട് നാല് മണിക്ക് കരുവംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 

Share this story