ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി: എ എ റഹീം എം പി
aa rahim

ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി, ആരോപണങ്ങൾ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നടക്കുന്ന ആർഎസ്എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹീം എം പി പറഞ്ഞു.കെ കെ രാഗേഷിനോടുള്ള ഗവർണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി. ഗവർണറെക്കുറിച്ച് സഹതപിക്കുന്നു. അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു വാർത്താസമ്മേളനം.

Share this story