കേരളത്തിലെ എന്‍ജിനീയറിങ് കോളേജ് പ്രവേശന തീയതി നീട്ടണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയില്‍

supreme court

കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന തീയതി നീട്ടണമെന്ന ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. 

കേരളത്തിലെ പല കോളേജുകളിലെയും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ കഴിഞ്ഞ തവണ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വശ്രയ കോളേജുകളില്‍ പ്രവേശനം ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.

Share this story