മുക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
accident
സ്‌കൂട്ടര്‍കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുക്കം മണാശേരിയില്‍ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശി ജോസഫ് എന്ന (ബേബി ) പെരുമാലില്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോട് കൂടിയായിരുന്നു സംഭവം. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് സ്‌കൂട്ടറുകരനെ ഇടിച്ചിട്ട വാഹനം കണ്ടെതാണ് അന്വേഷണം ആരംഭിച്ചത്.

Share this story