തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍
Mar 27, 2025, 06:28 IST


പൂവാര്‍ സ്വദേശികളായ ജോസ് രാജിന്റേയും ബീനയുടേയും മകള്‍ അശ്വതി(15)യേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശികളായ ജോസ് രാജിന്റേയും ബീനയുടേയും മകള്‍ അശ്വതി(15)യേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓലത്താറി വിക്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. അവസാന പരീക്ഷ എഴുതി മടങ്ങി വന്ന ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂവാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.