ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണം'; രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കി ബിജെപി

google news
president

ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി നിവേദനം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലായ സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന. സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ബിജെപി പറയുന്നു. 

ഇതിനിടെ കെജരിവാളിനെതിരായ നടപടികള്‍ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടന്‍ സമര്‍പ്പിക്കും.

Tags