ഉത്തരകാശിയിൽ മണ്ണിടിച്ചിൽ; നിരവധി മലയാളികൾ അടക്കമുള്ളവർകുടുങ്ങിക്കിടക്കുന്നു, ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുന്നു
gamgothri
ഗംഗോത്രി ധാം സന്ദർശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാർക്ക് സുഗ്നാർ, ഗംഗ്‌നാനി, ദബ്രാനി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച മുതൽ സുനഗറിനും ഗംഗോത്രി ധാമിനുമിടയിൽ മൂവായിരം തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

ഉത്തരകാശിയിൽ മണ്ണിടിച്ചിലില്‍  നിരവധി മലയാളികൾ അടക്കമുള്ളവർകുടുങ്ങിക്കിടക്കുന്നു. സുനഗറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

ഗംഗോത്രി ധാം സന്ദർശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാർക്ക് സുഗ്നാർ, ഗംഗ്‌നാനി, ദബ്രാനി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച മുതൽ സുനഗറിനും ഗംഗോത്രി ധാമിനുമിടയിൽ മൂവായിരം തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

Share this story