കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അ​വ​ത​രി​പ്പി​ക്കും

Nirmala Sitharaman
Nirmala Sitharaman

ന്യൂ​ഡ​ൽ​ഹി: സു​പ്ര​ധാ​ന നി​കു​തി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കും.

തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 31ന് ​രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​വും. സാ​മ്പ​ത്തി​ക സ​ര്‍വേ അ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ സ​മ​ര്‍പ്പി​ക്കും.

Tags