ജമ്മുവില്‍ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

accident-alappuzha

ജമ്മുവില്‍ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ജില്ലയിലെ കലീത് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി അഖ്‌നൂര്‍ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നുപേരെ കൂടുതല്‍ ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസിയിലേക്ക് അയച്ചുവെന്ന് അഖ്‌നൂര്‍ ഉപജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വിജയ് പറഞ്ഞു.
 

Tags