തിരുപ്പതി ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല ; TTD റിപ്പോർട്ട് പുറത്ത്

The controversial Tirupati Ladu is not just Ladu!
The controversial Tirupati Ladu is not just Ladu!

ഹൈദരാബാദ്: തിരുപ്പതിയിൽ ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD റിപ്പോർട്ട്.ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാൽ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.

bodhis salon & sapa kannur

ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്. ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എൻഡിഎ നേതാക്കൾ ആരോപിച്ചിരുന്നത്.

Tags