കൗമാരക്കാരനെ സുഹൃത്തുക്കള്‍ കുത്തി കൊലപ്പെടുത്തി

murder
murder

ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. 

17 കാരനെ സുഹൃത്തുക്കള്‍ കുത്തികൊലപ്പെടുത്തി. ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. 

17 കാരന്‍ പെണ്‍സുഹൃത്തിനൊപ്പം തന്റെ വാടക വീട്ടിലേക്ക് വന്നതായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പുറത്തേക്ക് പോവുകയും ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങുകയും ചെയ്തു.
കുറച്ചു കഴിഞ്ഞ് 17 കാരന്‍ തിരിച്ചുവരികയും സുഹൃത്തിന്റെ മുറിയിലേക്ക് ഓടിക്കയറുകയും ചെയ്തു. മൂന്നു പേര്‍ ഈ കുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. ഇവര്‍ മുറിയിലേക്ക് അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു.

Tags