യാത്രക്കാരുടെ ശ്രദ്ധക്ക് ! വെള്ളക്കെട്ട് മൂലം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള അധിക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ


വിജയവാഡ – കാസിപെറ്റ് സെക്ഷനിലെ റായനപാഡു റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് മൂലം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള അധിക ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍.17235 SMVT ബെംഗളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് 02.09.2024 ന് 17.15 മണിക്ക് പുറപ്പെടും. ട്രയിന്‍ നമ്പര്‍ 17236 നാഗര്‍കോവില്‍ – SMVT ബെംഗളൂരു എക്‌സ്പ്രസ് 03.09.2024 ന് 19.15 മണിക്ക് പുറപ്പെടും. ട്രയിന്‍ നമ്പര്‍ 18189 ടാറ്റാനഗര്‍-എറണാകുളം ജങ്. എക്‌സ്പ്രസ് 02.09.2024 ന് 05.15 മണിക്ക് പുറപ്പെടും. ട്രെയിന്‍ നമ്പര്‍.06082 ഷാലിമാര്‍-കൊച്ചുവേളി സ്‌പെഷല്‍ 02.09.2024 ന് 14.20 മണിക്ക് പുറപ്പെടും. ട്രെയിന്‍ നമ്പര്‍.12665 ഹൗറ – കന്യാകുമാരി എസ്എഫ് എക്‌സ്പ്രസ് 02.09.2024 ന് 16.10 മണിക്ക് പുറപ്പെടും. ട്രെയിന്‍ നമ്പര്‍.22837 ഹാതിയ – എറണാകുളം ധര്‍തി ആബ എക്‌സ്പ്രസ് 02.09.2024 ന് 18.05 മണിക്ക് പുറപ്പെടും.
Tags

എമ്പുരാന് കണ്ടു, കഴിഞ്ഞവര്‍ഷം ഇതേ സമയം പൃഥ്വിയുടെ ഒരു സിനിമ ഇറങ്ങിയിരുന്നു, ഫേസ്ബുക്ക് പത്രക്കാരുടേയും ചാനല്‍ നാറികളുടേയും പേജുകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് ബെന്യാമിന്
പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എമ്പുരാന് സിനിമ കണ്ടെന്ന് എഴുത്തുകാരന് ബെന്യാമിന്. ഫാസിസം ഇന്ത്യയില്‍ എവിടെ വരെയെത്തി എന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒ