ഏലമല കാടുകളിൽ പട്ടയം അനുവദിക്കുന്നത് വിലക്കി സുപ്രീംകോടതി

supreme court
supreme court

ഡൽഹി: ഏലമല കാടുകളിൽ പട്ടയം അനുവദിക്കുന്നത് വിലക്കി സുപ്രീംകോടതി. ഇടുക്കി ജില്ലയിലെ സി എച്ച് ആർ ഭൂമികളിൽ പട്ടയം നൽകുന്നതിനാണ് വിലക്ക്.

സി എച്ച് ആർ ഭൂമി വാണിജ്യ ആവിശ്യങ്ങൾക്കായി മാറ്റരുതെന്ന് സുപ്രീംകോടതി നിർദേശം നൽകി.

Tags