എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ; അപേക്ഷിക്കാനുള്ള തീയതി നീട്ടി

sbi
sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ  സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

    എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
    ഹോംപേജിലുള്ള ആപ്ലിക്കേഷന്‍ ഫോം ലിങ്ക് സെലക്ട് ചെയ്യുക
    അപ്ലൈ അല്ലെങ്കില്‍ അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ സെലക്ട് ചെയ്യുക
    ആവശ്യമുള്ള വിവരങ്ങള്‍ നല്‍കിയ ശേഷം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക
    അപേക്ഷാ ഫീ അടച്ച ശേഷം ഫോം സബ്മിറ്റ് ചെയ്യുക.

Tags