അപകടകരമായ രീതിയില്‍ സൈക്കിളോടിച്ച കുട്ടികളെ ശകാരിച്ചു ; യുവാവിനെ കുട്ടികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

google news
police

ബംഗളൂരുവില്‍ അപകടകരമായ രീതിയില്‍ സൈക്കിള്‍ ഓടിച്ചതിന് ശകാരിച്ച യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുത്തികള്‍ കുത്തിപരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ശികാരിപുര പട്ടണത്തിലാണ് സംഭവം.
കോളജില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സുശീലിനാണ് (23) കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമാണ്.
 

Tags