ആയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ 2024 ജനുവരി 22ന്

ayodhya
ayodhya

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ 2024 ജനുവരിയില്‍ നടക്കുമെന്ന് നിര്‍മാണ സമിതി മേധാവി നൃപേന്ദ്രമിശ്ര വെളിപ്പെടുത്തി. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നില ഡിസംബര്‍ 31 ന് പൂര്‍ത്തിയാകും
ജനുവരി 14 മുതല്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങും. പ്രാണ്‍ പ്രതിഷ്ഠയുമായി ബന്ധ്‌പ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അത് ജനുവരി 20നും 24 നും ഇടയിലായിരിക്കുമെന്നും പ്രധാമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച് തീയതി തിരുമാനിക്കുമെന്നും നപേന്ദ്രമിശ്ര അറിയിച്ചു.

Tags