ഭാരത് ജോഡോ യാത്രയില്‍ താരമായി രാഹുലിന്‍റെ അപരൻ

rahul
രാ​ഹു​ലി​ന്റെ അ​പ​ര​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്-​ഡ​ൽ​ഹി അ​തി​ർ​ത്തി​യാ​യ ഭാ​ഗ്പ​തി​ൽ

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ സാ​ധി​ക്കാത്തവര്‍ക്ക്  ഫൈ​സ​ൽ ചൗ​ധ​രിയെ കണ്ടാല്‍ മതി.രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ട​തു​പോ​ലെ ത​ന്നെ​യേ തോ​ന്നൂ ഫൈ​സ​ൽ ചൗ​ധ​രിയെ കണ്ടാല്‍ 

. രാ​ഹു​ലി​ന്റെ അ​പ​ര​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്-​ഡ​ൽ​ഹി അ​തി​ർ​ത്തി​യാ​യ ഭാ​ഗ്പ​തി​ൽ​നി​ന്ന് ജ​നു​വ​രി അ​ഞ്ചി​ന് ജോ​ഡോ യാ​ത്ര​യി​ൽ ചേ​ർ​ന്ന ചൗ​ധ​രി.‘രാ​ഹു​ൽ ഗാ​ന്ധി​യെ പോ​ലെ തോ​ന്നി​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ എ​ന്നെ കാ​ണാ​ൻ വ​രു​ക​യും ഒ​പ്പം​നി​ന്ന് ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്നു. 

രാ​ഹു​ൽ ഗാ​ന്ധി​യോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ആ​ളു​ക​ളെ എ​ന്നോ​ട് അ​ടു​പ്പി​ക്കു​ന്ന​തെ​ന്ന് അ​റി​യാം’ -ചൗ​ധ​രി പ​റ​ഞ്ഞു.   ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​ത്തി​ലെ സ​ങ്ക​ത് സ്വ​ദേ​ശി​യാ​യ ചൗ​ധ​രി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ്. ‘

Share this story