സിംഗപ്പൂര്‍ ,ബ്രൂണെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിയിലെത്തി
Sep 6, 2024, 08:23 IST
സിംഗപ്പൂര്‍ ,ബ്രൂണെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ വീഡിയോ എക്‌സില്‍ പങ്കുവച്ച് മോദി പറഞ്ഞു.
തന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം വളരെ ഫലപ്രദമായിരുന്നു. ഇതു തീര്‍ച്ചയായും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഊര്‍ജം പകരുകയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുകയും ചെയ്തു. സിംഗപ്പൂര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.