പഞ്ചാബിലെ ലൗലി പ്രഫഷണല്‍ കോളേജ് ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
panjab
ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗിന്‍. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പഞ്ചാബിലെ ലൗലി പ്രഫഷണല്‍ കോളേജിലെ ഹോസ്റ്റലില്‍  മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി . ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപാണ് മരിച്ചത്. മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ നിന്ന്  കണ്ടെത്തുകയായിരുന്നു.

ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗിന്‍. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

അഗിന്റെ മരണവിവരം സര്‍വകലാശാല മറിച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതി

Share this story