വാരണാസിയിൽ മുന്നേറി നരേന്ദ്ര മോദി ; ലീഡ് 49859

modi

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ വാരണാസിയിൽ എൻ ഡി എ സ്ഥാനാർഥി നരേന്ദ്ര മോദി
വീണ്ടും മുന്നിൽ എത്തിയിരിക്കുകയാണ്. 49859 ലീഡിനാണ് മോദി മുന്നിട്ടിരിക്കുന്നത്.

Tags