നരേന്ദ്ര മോദി രണ്ട് തരം ജവാന്മാരെ സൃഷ്ടിച്ചു, ഒരാള്‍ ദരിദ്രനും മറ്റേയാള്‍ പണക്കാരനും ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

google news
rahul gandhi 1

ഡല്‍ഹി : അഗ്‌നിപഥ് പദ്ധതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തരം ജവാന്മാരെ സൃഷ്ടിച്ചു.

ഒരാള്‍ ദരിദ്രന്റെയും ദളിതന്റെയും ന്യൂനപക്ഷത്തിന്റെയും മകനാണ്, മറ്റേയാള്‍ പണക്കാരന്‍. പെന്‍ഷന്‍, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളൊന്നും ലഭിക്കാത്ത പാവപ്പെട്ടവന്റെ മകന് അഗ്‌നിവീര്‍ എന്ന് പേര് നല്‍കി എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Tags