മ​ണ്ഡ്യ​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വ്യാ​ഴാ​ഴ്ച പ​ത്രി​ക ന​ൽ​കും

google news
kumaraswami

ബം​ഗ​ളൂ​രു : മ​ണ്ഡ്യ​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ജെ.​ഡി-​എ​സി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും നേ​താ​ക്ക​ൾ അ​ക​മ്പ​ടി​യേ​കും.

തു​ട​ർ​ന്ന് മ​ണ്ഡ്യ​യി​ൽ വ​ൻ റാ​ലി അ​ര​ങ്ങേ​റും. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, ക​ഴി​ഞ്ഞ ത​വ​ണ ജെ.​ഡി-​എ​സി​ന്റെ മ​ണ്ഡ്യ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന നി​ഖി​ൽ കു​മാ​ര​സ്വാ​മി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

Tags