പക്ഷാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
death

സലാല: മലപ്പുറം കോട്ടക്കൽ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടിൽ മുഹമ്മദ് റഫീഖ് ( 47) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ആറ് വർഷമായി ഔഖത്തിലെ ഒരു സ്വദേശി പ്രമുഖൻ്റെ വീട്ടിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ സുബൈദ മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Share this story