മഹാരാഷ്ട്രയിൽ 4 വയസുകാരിക്ക് പീഡനം ; 9 വയസുകാരനെതിരെ കേസ്
rape

4 വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് അമ്മ താനെ പൊലീസിൽ പരാതിപ്പെട്ടു.

Share this story