കെജ്രിവാള്‍ ജയിലില്‍ ; ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി

google news
kejriwal
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീണ്ടും ജയിലില്‍ ആയതോടെ ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനാത്ത് തുടരാനാണ് കെജ്രിവാളിന്റെ തീരുമാനം.
എന്നാല്‍ ഫയലുകളില്‍ ഒപ്പിടാന്‍ കഴിയാത്തത് പ്രതിസന്ധിയാകുന്നുണ്ട്.
അറസ്റ്റ് രാഷ്ട്രീയമായതിനാല്‍ രാഷ്ട്രീയമായി നേരിടുമെന്നാണ് കെജ്രിവാളിന്റെ നിലപാട്.
 

Tags