ഇന്ത്യാ സഖ്യം ലീഡ് നില നൂറു കടന്നു

google news
india

വോട്ടെണ്ണല്‍ ആദ്യ 20 മിനിറ്റ് കടക്കുമ്പോള്‍ 128 സീറ്റുകളില്‍ ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നു. 231 സീറ്റുകളില്‍ എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 11 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
കേരളത്തില്‍ 11 സീറ്റുകളില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. എട്ടിടത്ത് എല്‍ഡിഎഫിനാണ് ലീഡ്. തിരുവനന്തപുരത്ത് ആദ്യം രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു.
 

Tags