ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി

venkatesh iyer

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി. ശ്രുതി രംഗനാഥന്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. 

പിഎസ്ജി കോളേജില്‍ നിന്ന് ബികോം നേടിയ ശ്രുതി എന്‍ഐഎഫ്ടിയില്‍ നിന്ന് ഫാഷന്‍ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ചെയതിട്ടുണ്ട്. ബെംഗളുരുവിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ മെര്‍ക്കന്‍ഡൈസ് പ്ലാനറായി ജോലി ചെയ്യുകയാണ് ശ്രുതി.

Tags