ഗുജറാത്തിൽ 250 കിലോ ഹെറോയിൻ പിടികൂടി
DRUG


ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. കച്ച്, കാണ്ഡ്ല തുറമുഖത്ത് നിന്ന് 250 കിലോ ഹെറോയിനാണ് പിടികൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ 2500 മുതൽ 3000 കോടി രൂപ വരെ വില വരുന്നതാണ് മയക്കുമരുന്ന്. ഡിആർഐയും എടിഎസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

Share this story