സ്ഥാനമൊഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

arif mohammad khan governor

സ്ഥാനമൊഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നും, ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പി എ സായി നിയമിച്ചതില്‍ നിയമ ലംഘനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിയ്ക്കാണെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Share this story