മീററ്റില്‍ കാറിന് തീ പിടിച്ച് നാലു പേര്‍ വെന്തുമരിച്ചു

google news
car

യുപിയിലെ മാററ്റില്‍ കാറിന് തീ പിടിച്ച് നാലു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നും മീററ്റിലേക്ക് കാറില്‍ യാത്ര ചെയ്ത നാലു പേരാണ് അപകടത്തില്‍പ്പെട്ടത് . കാറില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
 

Tags