മത്സ്യബന്ധന ബോട്ടില്‍ നിന്ന് പിടികൂടിയത് അഞ്ചു ടണ്ണോളം മയക്കുമരുന്ന്

boat
boat

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആന്‍ഡമാന്‍ കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരി വേട്ട. മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 


 

Tags