യുപിയില്‍ ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം

google news
bjp

യുപിയില്‍ ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. 13 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ഏഴിടത്ത് ഇന്ത്യാ സഖ്യവും മുന്നിട്ടു നില്‍ക്കുന്നു.
കേരളത്തില്‍ ആറിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.
 

Tags