മധുരയിലെ സ്‌പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം

fdj


 മധുരയിലെ ഒരു സ്പെയർ പാർട്‌സ് ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Share this story