ദില്ലി മദ്യനയക്കേസിൽ എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്

google news
ED notice to AAP minister Kailash Gehlot in Delhi liquor policy case

ഡൽഹി: ദില്ലി മദ്യനയക്കേസില്‍ എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്. ദില്ലി മദ്യനയക്കേസില്‍ പ്രതിയായ വിജയ് നായരെ സഹായിച്ചുവെന്നാണ് ആരോപണം.ദില്ലിയിലെ ആരോഗ്യമന്ത്രിയാണ് കൈലാഷ് ഗെലോട്ട്.

Tags