അമൃത്സറില് മയക്കുമരുന്ന് കടത്തിയ ഡ്രോണ്‍ പൊലീസ് വെടി വെച്ചിട്ടു
Mon, 23 Jan 2023

ദില്ലി: പഞ്ചാബിലെ അമൃത്സറില് മയക്കുമരുന്ന് കടത്തിയ ഡ്രോണ്‍ പൊലീസ് വെടി വെച്ചിട്ടു. 5 കിലോ ഹെറോയിനാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മയക്കുമരുത്ത് കടത്ത് പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.