മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

google news
kejriwal

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന ഹര്‍ജി ഡൽഹി  ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. സുര്‍ജിത് യാദവ് ആണ് ഹര്‍ജി നല്‍കിയത്.

വിവാദമായ മദ്യ നയ കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത് . ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags