കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി ; അനിൽ ശർമ രാജിവെച്ചു

google news
sharma

പ​ട്ന  : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ഹാ​റി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​നി​ൽ ശ​ർ​മ രാ​ജി​വെ​ച്ചു. ആ​ർ.​​ജെ.​ഡി​യു​മാ​യു​ള്ള കോ​ൺ​ഗ്ര​സി​ന്റെ സ​ഖ്യം വി​നാ​ശ​ക​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ശ​രി​യാ​യ രീ​തി​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​ശീ​യ അ​ധ്യ​ക്ഷ​നു​പോ​ലും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യോ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത അ​നു​യാ​യി കെ.​സി. വേ​ണു​ഗോ​പാ​ലു​​മാ​യോ ആ​ലോ​ചി​ക്കാ​തെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

കോ​ൺ​ഗ്ര​സി​ന്റെ ബ​ല​ത്തി​ലാ​ണ് ആ​ർ.​ജെ.​ഡി വ​ള​ർ​ന്ന​ത്. ലാ​ലു പ്ര​സാ​ദി​ന്റെ​യും റാ​ബ്‌​റി ദേ​വി​യു​ടെ​യും കാ​ട്ടു​ഭ​ര​ണ​ത്തെ പി​ന്തു​ണ​ച്ച​തി​ന്റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ കോ​ൺ​ഗ്ര​സ് കു​റ്റ​ക്കാ​രാ​യി​ത്തീ​ർ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷ​ത്തി​നി​ടെ പാ​ർ​ട്ടി വി​ട്ട നാ​ലാ​മ​ത്തെ മു​ൻ ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ണ് ശ​ർ​മ. 2018ൽ ​അ​ശോ​ക് ചൗ​ധ​രി പാ​ർ​ട്ടി വി​ട്ട് ജെ.​ഡി.​യു​വി​ൽ ചേ​ർ​ന്നി​രു​ന്നു. രാം ​ജ​ത​ൻ സി​ൻ​ഹ​യും മെ​ഹ​ബൂ​ബ് അ​ലി കൈ​സ​റും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വെ​ച്ചി​രു​ന്നു.

Tags