കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്ന് സുപ്രിം കോടതി

supream court

ദില്ലി : കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്ന് സുപ്രിം കോടതി .പ്രതിയുടേയും  ഇരയുടേയും അവകാശത്തെ ഹനിക്കുന്നതാണ്. എവിഡൻസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പൊതുരേഖ അല്ലെന്നും സുപ്രീംകോടതി.വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ  അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകാനാകില്ല .കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വിധി.

Share this story