ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ബൃന്ദാ കാരാട്ട്
brinda
ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.ഗവർണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

Share this story