ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
vice president
ധന്‍കര്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ മുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ത്ഥികല്‍. ധന്‍കര്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്.


 

Share this story