തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു
Student dies

തിരുവല്ല : ശ്രീ വല്ലഭക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ന്നങ്കരചിറ സ്വദേശി കാശിനാഥന്‍(16) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ എത്തിയതാണ് വിദ്യാര്‍ത്ഥി. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. 11.30 യോടെയാണ് സംഭവം നടന്നത്. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്.

Share this story