രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോവാക്‌സിന് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

vaccine

കോവാക്‌സിന് അടിയന്തര അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന മാധ്യമ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും അസംബന്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
ശാസ്ത്രീയ സമീപനത്തിന്റെയും നിശ്ചിത മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് കോവിഡ് വാക്‌സിന് അനുമതി നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
 

Share this story