കാശ്മീരില്‍ ഭീകരാക്രമണം ; തൊഴിലാളികള്‍ക്ക് പരിക്ക്

Jammu and Kashmir

ജമ്മു കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്. അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
കഴിഞ്ഞ പത്തു ദിവസത്തിനിടെ അന്യ സംസ്ഥാനത്തു നിന്ന് വന്നവര്‍ക്കെതിരെയുള്ള രണ്ടാമത്തെ സംഭവമാണിത്.
പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൈന്യം തെരച്ചില്‍ ആരംഭിച്ചു.
 

Share this story