തമിഴ്നാട്ടിൽ ക്ഷേത്രഗോപുരത്തിൽ വൻ തീപിടിത്തം

തമിഴ്നാട്ടിൽ ക്ഷേത്രഗോപുരത്തിൽ വൻ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര ഗോപുരത്തിൽ വൻ തീപിടിത്തം. വിരുദുനഗറിലെ ശിവകാശിയിലുള്ള ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ ഗോപുരത്തിലാണ് ഞായറാഴ്ച രാത്രിയോടെ തീപിടിച്ചത്.

നവീകരണ ജോലികൾക്കായി മരംകൊണ്ടുള്ള ഫ്രെയിം കൊണ്ട് ഗോപുരം മൂടിയിരുന്നു. ഇവക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ ആളിപടരുകയായിരുന്നു.
 

Share this story